ധമാക്കയിലെ " Save The Date " ഗാനം ഡിസംബർ 14ന് റിലീസ് ചെയ്യും.


ധമാക്കയിലെ "Save The Date" ഗാനം ഡിസംബർ 14-ന് റിലീസ് ചെയ്യും .
നിക്കി ഗൽറാണി, അരുൺ കുമാർ എന്നിവർ കപ്പിൾസ് ആയി പ്രത്യക്ഷപ്പെടുന്ന ഈ ഗാനമാണ്. 
ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്നു. 

ഈ ചിത്രം യുവാക്കളെ ആകർഷിക്കും വിധത്തിലാണ്‌ ഒമർ ലുലു  ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

No comments:

Powered by Blogger.