ദിലീപിന്റെ " My സാന്റാ " .
Watch Trailer 


ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന " My സാന്റാ " ഡിസംബർ 19 ന് റിലീസ് ചെയ്യും. 

സണ്ണി വെയ്ൻ ,അനുശ്രീ, കലാഭവൻ ഷാജോൺ , ഷൈൻ ടോം ചാക്കോ, സായ്കുമാർ ,സിദ്ദീഖ് , ഇന്ദ്രൻസ് , ധർമജൻ ബോൾഗാട്ടി , ഇർഷാദ് , സുരേഷ്കൃഷ്ണ , സാദ്ദീഖ് , ശശാങ്കൻ , ധീരജ് രത്നം , മഞ്ജു പത്രോസ് , ബേബി മാനസി , ബേബി ദേവനന്ദ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ, സംഭാഷണം ജെമിൻ സിറിയക്കും , ഛായാഗ്രഹണം ഫൈസൽ അലിയും നിർവ്വഹിക്കുന്നു. വാൾ പോസ്റ്റർ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ തിരക്കഥാകൃത്ത് നിഷാദ് കോയ , അജീഷ് ഓ .കെ ,സാന്ദ്ര മറിയ ജോസ് , സരിത സുഗീത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " My സാന്റാ " കലാസംഘം തീയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.