ദിലീപ് - സുഗീത് ടീമിന്റെ " My Santa " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസംബർ രണ്ടിന് റിലിസ് ചെയ്യും.

ദിലീപ് നായകനാകുന്ന " My Santa " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ ( ഡിസംബർ രണ്ടിന്)  വൈകിട്ട് ഏഴ് മണിയ്ക്ക് ദിലീപിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും .ഡിസംബർ 19 ന് ചിത്രം തീയേറ്ററുകളിൽ എത്തും .

സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് നിഷാദ് കോയയാണ് നിർമ്മാണം .സരിത സുഗീത് , അജീഷ് , സാന്ദ്ര മറിയ ജോസ് എന്നിവരാണ് സഹനിർമ്മാതാക്കൾ .

ഓർഡിനറി , മധുര നാരങ്ങ , ശിക്കാരി ശംഭു , കിനാവള്ളി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തത് സുഗീത് ആയിരുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.