സംവിധായകൻ കണ്ണൻ താമരക്കുളം ആദ്യമായി നാല് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് " മൊബീനിയാ Its not a disease " .


സംവിധായകൻ കണ്ണൻ താമരക്കുളം ആദ്യമായി നാല് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന " മൊബീനിയാ  Its not a disease " നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്നു. 

കഥ ,സംഭാഷണം ശിവപ്രസാദ് ഒറ്റപ്പാലവും ,ഛായാഗ്രഹണം സജി ആലംങ്കോടും നിർവ്വഹിക്കുന്നു. 

നിർമാതാവും നടനുമായ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് എസ്.കെ വില്വൻ, അനീഷ് കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണൻ തിരുവില്വാമല,ജാസ്മിൻ ഹണി, കാവ്യ ഗണേഷ്, ആർദ്ര ദാസ്, മാസ്റ്റർ അമ്പാടി, മാസ്റ്റർ അദ്വെെത് തുടങ്ങിയവർ അഭിനയിക്കുന്നു

കൊല്ലൂർ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നീവിടങ്ങളിലാണ്  ചിത്രീകരണം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.