" മാമാങ്കത്തിനൊപ്പം ഷൈലോക്കിന്റെ ടീസറും " .
ഡിസംബർ 12ന് തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം സിനിമയോടൊപ്പം മറ്റൊരു മമ്മൂട്ടി  ചിത്രമായ ഷൈലോക്കിന്റെ ടീസറും എത്തുമെന്ന് അറിയുന്നു .

മാമാങ്കത്തിനൊപ്പം തന്നെ തീയറ്ററുകളിൽ ഷൈലോക്കിന്റെ 1.27 മിനിറ്റ് ദൈർഘ്യമുള്ള ടീസറും പ്രദർശിപ്പിക്കും എന്നാണ് അറിയുന്നത്. 

No comments:

Powered by Blogger.