കെ.ജി വിജയകുമാറിന്റെ " ഇരുട്ടിലെ ആത്മാവ് " .


സിദ്ധിവിനായക് ഫിലിംസിന്റെ ബാനറിൽ കെ.ജി വിജയകുമാർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ഇരുട്ടിലെ ആത്മാവ് " .

കൃഷ്ണകുമാർ , അമീർ ,സൂര്യ ,സിദ്ധരാജ് , ടോണി ,ഗീതാവിജയൻ , മഹിമ , സന്തോഷ് മാവേലി , മട്ടന്നൂർ ശിവ പ്രസാദ് , ടിബിൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സന്തോഷ് ശ്രീരാഗം ഛായാഗ്രഹണവും , രതീഷ്ലാൽ എഡിറ്റിംഗും ,ബാലചന്ദ്രൻ ഗാനരചനയും , മുരളീ കൃഷ്ണ സംഗീതവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.