" മാർജാര ഒരു കല്ലുവച്ച നുണ " ജനുവരി മൂന്നിന് റിലീസ് ചെയ്യും .

മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന " മാർജാര ഒരു കല്ലുവച്ച നുണ " നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

ജെയ്സൺ ചാക്കോ , വിഹാൻ, രേണു , ഹരീഷ് പേരടി ,അഭിരാമി , അഞ്ജലി നായർ , ടിനി ടോം , സുധീർ കരമന ,ബാലാജി ശർമ്മ ,കൊല്ലം സുധി , രാജേഷ് ശർമ്മ , രാജേഷ് പാണാപ്പള്ളി തുടങ്ങിയവർ അഭിനയിക്കുന്നു. 

ജെറി സൈമൺ ഛായാഗ്രഹണവും, ലിജോ പോൾ എഡിറ്റിംഗും , റഫീഖ് അഹമ്മദ് ,എങ്ങണ്ടിയൂർ ചന്ദ്രശേഖർ എന്നിവർ ഗാനരചനയും , കിരൺ ജോസ് സംഗീതവും, റൺ രവി ആക്ഷൻ സംവിധാനവും, ജിസ്റ്റൻ ജോർജ്ജ് പശ്ചാത്തല സംഗീതവും, മനു പെരുന്ന കലാസംവിധാനവും ,ലേഖ മോഹൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.