അസ്കർ സൗദാൻ മുഖ്യവേഷമിടുന്ന " ഹരിപ്പാട് ഗ്രാമപഞ്ചായത്ത് " . സംവിധാനം : നിഖിൽ മാധവ് . നിർമ്മാണം : മുജീബ് റഹ്മാൻ .


സിബ്രാ മീഡിയ ബാനറിൽ നിഖിൽ മാധവ്  സംവിധാനം  ചെയ്യുന്ന " ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് " ചിത്രീകരണം ഉടൻ ആരംഭിക്കും .

മുജീബ്  റഹ്‌മാൻ നിർമ്മാണവും ,സ്ക്രിപ്റ്റ്  & ലിറിക്‌സ് റിജു കോശിയും ,ഛായാഗ്രഹണം   മുബഷിർ പട്ടാമ്പിയും,മ്യൂസിക് കമാൽ പ്രം &  റിജു കോശിയും ,പ്രൊഡക്ഷൻ കൺട്രോളർ   ലെനിൻ അനിരുദ്ധനും  ,പ്രൊഡക്ഷൻ മാനേജർ  മുസ്തഫ അയിലക്കാടും  ,ലൊക്കേഷൻ മാനേജർ -  രമേശൻ ഹരിപ്പാടും  ,എഡിറ്റർ-  ബിനീഷ്  ചന്ദ്രനും  ,കലാസംവിധാനം   അജയൻ  അയിലക്കാടും ,പി ആർ ഓ   അയ്മനം  സാജനും  ,സ്റ്റിൽ  സജി ഹരിപ്പാടും നിർവ്വഹിക്കുന്നു. ഓൺലൈൻ  പ്രമോഷൻ   സിനിമ പ്രേക്ഷക  കൂട്ടായ്മയാണ് .   

മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരങ്ങളെ അണിനിരത്തി  അണിയിച്ചൊരുക്കുന്ന ചിത്രമാണ് "ഹരിപ്പാട്‌ ഗ്രാമപഞ്ചായത്ത് " .
അസ്ക്കർ സൗദാൻ പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്. ഭീമൻ രഘു , സുനിൽ സുഗദ ,കോട്ടയം പ്രദീപ്, കെ.ടി. എസ് പടന്നയിൽ ,കോബ്രാ രാജേഷ് , ബിജുകുട്ടൻ ,ശിവജി ഗുരുവായൂർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.