" പച്ചമാങ്ങ " ടീമിന്റെ ക്രിസ്തുമസ് - പുതുവൽസരംസകൾ .

പ്രതാപ് പോത്തനും സോനയും പ്രധാന വേഷത്തിൽ എത്തുന്ന " പച്ച മാങ്ങ " ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്നു. 

ജിപ്സ ബീഗം , കലേഷ് കണ്ണാട്ട് , അംജദ് മൂസ ,മനൂപ് ജനാർദ്ദൻ ,ഖാദർ തിരൂർ ,സുബ്രഹ്മണ്യൻ ബോൾഗാട്ടി , വിജി കെ. വസന്ത് ,നവാസ് വളളിക്കുന്ന് ,സൈമൺ പാറവട്ടി , ബാവ ബത്തേരി ,സുബൈർ വയനാട് , സുബൈർ പട്ടിക്കര , പ്രശാന്ത് മാത്യൂ , അനു ആനന്ദ് ,സുരേഷ് കേച്ചേരി , അലീഷ ,രമ നാരായണൻ ,രേഖ ശേഖർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഫുൾ മാർക്കിന്റെ ബാനറിൽ ജെഷീദ ഷാജി ഈ സിനിമ നിർമ്മിക്കുന്നു. തിരക്കഥ പോൾ പൊൻമാണിയും , കഥ ,നിർമ്മാണ നിർവഹണം ,പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും ,ഛായാഗ്രഹണം ശ്യാംകുമാറും ,സംഗീതം സാജൻ കെ. റാമും , ഗാനരചന പി.കെ ഗോപിയും , കലാ സംവിധാനം ഷെബീറലിയും, വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മാങ്ങാടും ,മേക്കപ്പ് സജി കൊരട്ടിയും, അനീസ് ചെർപ്പുളശ്ശേരിയും , എഡിറ്റിംഗ് വി.ടി ശ്രീജിത്തും നിർവ്വഹിക്കുന്നു . ടീം സിനിമ ചിത്രം വിതരണം ചെയ്യുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.