കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന " അഞ്ചാംപാതിരാ " ജനുവരി പത്തിന് റിലീസ് ചെയ്യും .


കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവി  " അഞ്ചാംപാതിരാ " ജനുവരി പത്തിന് റിലീസ്  ചെയ്യും .

ആഷീഖ് ഉസ്മാൻ പ്രൊഡക്ഷൻസും , മാനുവേൽ മൂവി മേക്കേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന  ഈ ചിത്രം നിർമ്മിക്കുന്നത് അഷീഖ് ഉസ്മാനാണ്.
 
ഷറഫുദീൻ , ഉണ്ണിമായ പ്രസാദ് , ഇന്ദ്രൻസ് ,ശ്രീനാഥ് ഭാസി ,രമ്യാ നമ്പീശ്വൻ , ജിനു ജോസഫ്, ദിവ്യ ഗോപിനാഥ് , ഹരി ക്യഷ്ണൻ , അഭീറാം പൊതുവാൾ  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

ഛായാഗ്രഹണം ഷൈജു ഖാലിദും , എഡിറ്റിംഗ് സൈജു ശ്രീധരനും, സംഗീതം സുശീൻ ശ്യാമും,ശബ്ദ ലേഖനം വിഷ്ണു ഗോവിന്ദും , ശ്രീ ശങ്കറും , കലാസംവിധാനം ഗോകുൽദാസും ,കോസ്റ്റും സ്റ്റെഫി സേവ്യറും ,മേക്കപ്പ് റോണക്സ് സേവ്യറും ,  ആക്ഷൻ സുപ്രിംസുന്ദറും  നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ . 

സെൻട്രൽ പിക്ച്ചേഴ്സ്                              " അഞ്ചാംപാതിരാ " ജനുവരി പത്തിന്  തിയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.