" കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " ടീമിന്റെ ക്രിസ്തുമസ് ആശംസകൾ .


ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ചിത്രമാണ്  " കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " .

രഷ്മി അഹമ്മദ് , ആന്റോ ജോസഫ് , ടോവിനോ തോമസ് , സിനു സിദ്ധാർത്ഥ് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത് .ആന്റോ ജോസഫ് ഫിലിം കമ്പനിയും ,രഷ്മി അഹമ്മദും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.