നാന ക്യഷ്ണൻകുട്ടിയ്ക്ക് പ്രണാമം .                      പ്രണാമം .


നാന സിനിമ വാരികയുടെ ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടി ഇന്ന് വെളുപ്പിന് നിര്യാതനായി. നാനയുടെ " സിനിമയിലല്ല "  എന്ന പംക്തിയ്ക്ക് വേണ്ടി അദ്ദേഹം പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയങ്ങളാണ് .

മലയാള സിനിമ രംഗത്തുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ് കൃഷ്ണൻകുട്ടി  ചേട്ടൻ .

അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും  തീരാനഷ്ടമാണ് .

No comments:

Powered by Blogger.