എല്ലാവർക്കും നന്ദി..... ബാദുഷ .


2019 ന്  നന്ദി ...

പ്രൊഡക്ഷൻ കൺട്രോളർ ആയും പ്രോജെക്ട് ഡിസൈനർ ആയും കോ പ്രൊഡ്യൂസർ ആയും വിജയവും പരാജയവും അംഗീകാരങ്ങളുമായി സന്തോഷവും സങ്കടങ്ങളും നൽകിയ 26 ചിത്രങ്ങൾ.

എനിക്ക് ഈ ചിത്രങ്ങൾ നൽകിയ എല്ലാ നിർമാതാക്കളോടും സംവിധായകരോടും താരങ്ങളോടും മറ്റു അണിയറപ്രവർത്തകരോടും എന്റെ ഒപ്പം തോളോട് ചേർന്ന് നിന്ന് എന്നോടൊപ്പം സഹകരിച്ച എന്റെ സഹപ്രവർത്തകരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .

എന്റെ മുന്നോട്ടുള്ള യാത്രയിലും വേണ്ട പ്രോത്സാഹനങ്ങൾ നൽകണമെന്ന് അപേക്ഷിക്കുന്നു നന്ദി നന്ദി നന്ദി .

എല്ലാവർക്കും  നല്ല ഒരു പുതുവർഷം ആശംസിക്കുന്നു Happy New Year .

നിങ്ങളുടെ സ്വന്തം ,

ബാദുഷ .

31- 12 - 2019 .

No comments:

Powered by Blogger.