" മറിയം ടൈലേഴ്സ് " .

കുഞ്ചാക്കോ ബോബൻ നായകനാകുന്ന " മറിയം ടൈലേഴ്സ് " ജോൺ പോൾ ജോർജ് രചനയും സംവിധാനം ചെയ്യുന്നു. ആഷീഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് വിതരണം ചെയ്യുന്നു. 

No comments:

Powered by Blogger.