വിപിൻ അറ്റ്ലിയുടെ ഫാന്റസി കോമഡി ചിത്രം " ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ " .

ഹോംലി മീൽസിനും ,ബെന്നിനും ശേഷം വിപിൻ അറ്റ്ലി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ്
" ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ Miracles of Antappan " .
ഇതൊരു   ഫാന്‍റസി കോമഡി ചിത്രമാണ് .

നിർമ്മാണം : അലൻ രാജൻ മാത്യു , വിപിൻ അറ്റ്ലി ,മാർകോം പിക്ച്ചേഴ്സ് .
ഛായാഗ്രഹണം : സന്തോഷ് അനിമ .
എഡിറ്റിംഗ് : രാജേഷ് കുടോത്ത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.