പുള്ള് ഗിരിയുടെയും കുടുംബത്തിന്റെയും ക്രിസ്തുമസ് അശംസകൾ .


ജയസൂര്യ മാസ് ആക്ഷൻ ഹീറോ ആകുന്ന " THRISSUR പൂരം " രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്നു. തൃശൂർ ശക്തൻ മാർക്കറ്റിലെ പുള്ള് ഗിരിയായി  ജയസൂര്യ വേഷമിടുന്നു. ഗിരി വിചാരിച്ചാൽ എന്തും നടക്കും. അയാളുടെ ജീവിതമാണ് സിനിമ . 

കഥ, തിരക്കഥ , സംഗീതം രതീഷ് വേഗയും, ഛായാഗ്രഹണം ആർ.ഡി .രാജശേഖറും , എഡിറ്റിംഗ് ദീപു ജോസഫും, കലാ സംവിധാനം അരുൺ വെഞ്ഞാറംമൂടും , മേക്കപ്പ് റോണക്സ് സേവ്യറും ,കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും , ജയസൂര്യ കോസ്റ്റ്യൂം സരിത ജയസൂര്യയും, ആക്ഷൻ സംവിധാനം ദിഹിലിപ് സുബ്രരായൻ , രവി വർമ്മൻ , മാഫിയശശി എന്നിവരും , വിജയ് ബാബു നിർമ്മാണവും , വിനയ് ബാബു ഏക്സിക്യുട്ടിവ് പ്രൊഡ്രൂസറും ,കെ. അമ്പാടി ക്രിയേറ്റിവ് സംവിധാനവും നിർവ്വഹിക്കുന്നു. ഷിബു ജി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഫ്രൈഡേ ഫിലിം ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .

വിജയ് ബാബു, സ്വാതി റെഡ്ഡി, സുധീർ കരമന , ശെന്തിൽ കൃഷ്ണ ,സാബു തരികിട ,മല്ലിക സുകുമാരൻ, മണിക്കുട്ടൻ   തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സലിം പി. ചാക്കോ .

No comments:

Powered by Blogger.