യുവനടൻ നിഷാദ് കല്ലിങ്ങൽ സിനിമയിൽ സജീവമാകുന്നു .

യുവനടൻ നിഷാദ് കല്ലിങ്ങൽ മലയാള സിനിമയിൽ സജീവമാകുന്നു. ഓട്ടോക്കാരനിൽ നിന്നാണ്  ഈ യുവാവ് സിനിമയിൽ എത്തിയത്. 

ആൽബങ്ങളിലും  പരസ്യചിത്രങ്ങളിലുമൊക്കെ  അഭിനയിച്ച് വരവെയാണ് സിനിമയിലെത്തുന്നത്. ജീവിതത്തിൽ നിരവധി വേഷങ്ങൾ അഭിനയിച്ചു കഴിഞ്ഞു  ഈ യുവാവ്. 

" ജിപ്സി " എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തെ അരങ്ങേറ്റം  .ആ സുന്ദരിയുടെ ഭർത്താവ് , പായസം , നോ എവിഡൻസ് , ഹലോ ദുബായ്ക്കാരൻ , ഹാപ്പി ക്രിസ്തുമസ് , പത്താംക്ലാസിലെ പ്രണയം , ഭയാ എന്നി ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു . 

ഈ ക്രിസ്തുമസിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തിയ "  ഹാപ്പി ക്രിസ്തുമസ് " , " പത്താം ക്ലാസിലെ പ്രണയം " എന്നീ സിനിമകളിൽ അഭിനയിച്ചുവെന്ന പ്രേത്യേകതയുമുണ്ട് നിഷാദിന് .മൂന്ന് ചിത്രങ്ങളിൽ നായകവേഷവും അഭിനയിച്ച് കഴിഞ്ഞു. 
നിഷാദ് കല്ലിങ്ങലിന് കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെയെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ആശംസിക്കുന്നു. നിഷാദ് കല്ലിങ്ങലിന്റെ മൊബൈൽ നമ്പർ : 97472 22233.

സലിം പി. ചാക്കോ .

No comments:

Powered by Blogger.