നടൻ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി .


നടൻ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടന്നു .

മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പി.എസ്.അബുവിന്റെ ഭാര്യയാണ്. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സുൽഫത്ത്, റസിയ, സൗജത്ത്, അബ്ദുൽ അസീസ്. മറ്റു മരുമക്കൾ: സലീം, സൈനുദീൻ, ജമീസ്. 

No comments:

Powered by Blogger.