ഷീലു എബ്രഹാമിന് അവാർഡ് .


2019-ലെ രാമുകാര്യാട്ട് അവാർഡ്  നടി ഷീലു എബ്രാഹാമിന് .പട്ടാഭിരാമൻ , സദൃശ്യവാക്യം എന്നി ചിത്രങ്ങളിലെ  അഭിനയത്തിനാണ്  സ്പെഷ്യൽ ജൂറി അവാർഡ്  ഷീലു എബ്രഹാം നേടിയത് .ഗീത ഗോപി എം.എൽ.എയിൽ അവാർഡ് ഏറ്റുവാങ്ങി. 

No comments:

Powered by Blogger.