" മാമാങ്കം " മലയാളത്തിന്റെ ഉത്സവമായി തീരാൻ എല്ലാവിധ ആശംസകളും : മോഹൻലാൽ .

ലോകരാജ്യങ്ങൾ നമ്മുടെ
കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ
വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ  12ന്.

മാമാങ്കം മലയാളത്തിൻ്റെ  ഉത്സവമായിത്തീരാൻ  എല്ലാവിധ ആശംസകളും നേരുന്നു..

മോഹൻലാൽ .

No comments:

Powered by Blogger.