ടോവിനോ തോമസിന്റെ " കിലോമീറ്റേഴ്സ് &: കിലോമീറ്റേഴ്സ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥിരാജ് സുകുമാരൻ റിലീസ് ചെയ്തു.
ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന " കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥിരാജ് സുകുമാരൻ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രഷ്മി അഹമ്മദ് , ആന്റോ ജോസഫ് , ടോവിനോ തോമസ് , സിനു സിദ്ധാർത്ഥ് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത് .ആന്റോ ജോസഫ് ഫിലിം കമ്പനിയും ,രഷ്മി അഹമ്മദും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സലിം പി .ചാക്കോ .
No comments: