അനൂപ് മേനോൻ as ഡോ. വിഷ്ണു " ബിഗ് ബ്രദർ " .മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് രചനയും  സംവിധാനവും നിർവ്വഹിക്കുന്ന കോമഡി ആക്ഷൻ ത്രില്ലറാണ് '' ബിഗ്ബ്രദർ " .

എസ്. ടാക്കീസ് ,ഷാമൻ ഇന്റർനാഷണൽ  , വൈശാഖ് സിനിമ എന്നിവയുടെ ബാനറിൽ  സിദ്ദിഖ് ,ജെൻസോ ജോസ് , ഫിലിപ്പോസ് കെ. ജോസഫ് , മനു മല്ലിയാക്കൽ ,വൈശാഖ്  രാജൻ എന്നിവർ 25 കോടിയിൽപരം രൂപ മുതൽ മുടക്കിലാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. 

അർബ്ബാസ് ഖാൻ , അനൂപ് മേനോൻ , സർജിനോ ഖാലിദ് , മിർണാ  മേനോൻ ,ഗാഥ , ശിൽപ്പ അജയൻ , ശാന്ത  ടൈറ്റസ് , വിഷ്ണു ഉണ്ണിക്യഷ്ണൻ ,ചെമ്പൻ വിനോദ് ജോസ് , ടിനി ടോം ,സിദ്ദിഖ് , ജനാർദ്ദനൻ ,ദിനേഷ് പണിക്കർ ,അജസ് , ഡാനിയേൽ എഡ് വേർഡ് ഫിൻഹരിയോ , ആദിഷ് , നഹൻ ,കിച്ചു ,അഞ്ജലി കൃഷ്ണ ,അനില , അബുജം എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .

സംഗീത് ദീപക് ദേവും, ഛായാഗ്രഹണം ജീത്തു ദാമോദറും ,എഡിറ്റിംഗ് കെ.ആർ. ഗൗരിശങ്കറും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.