അനുമോൾ as ഡാൻസർ. " ഉടലാഴം " ഡിസംബർ ആറിന് റിലീസ് ചെയ്യും.

ഡാൻസർ..

"ഞാനെന്നാൽ എന്റെ ശരീരം മാത്രമാണോ " എന്ന് ചോദിക്കുന്ന ഡാൻസർ ,ഒരു പക്ഷേ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധിയായി മാറുകയാണ്..

അനുമോളുടെ മറ്റൊരു മികച്ച കഥാപാത്രം നിങ്ങളെ തേടിയെത്തുന്നു ഡിസംബർ 6 ന് ...

No comments:

Powered by Blogger.