നാല് ദിവസം കൊണ്ട് 60 കോടി രൂപയുടെ റിക്കാർഡ് കളക്ഷനുമായി ലോകം കീഴടക്കി " മാമാങ്കം'' .

ഡീഗ്രേഡിംഗ് മുന്നിൽ ചാവേറുകളെ 
പോലെ പൊരുതി നാല് ദിവസം കൊണ്ട് 60 കോടി രൂപ കളക്ഷൻ നേടി മാമാങ്കം ജൈത്രയാത്ര തുടരുന്നു. 

50 കോടി രൂപ മുതൽമുടക്കിലാണ് നാല് ഭാഷകളിൽ ഇറങ്ങിയിരിക്കുന്ന മാമാങ്കത്തിന്റെ ചെലവ്.  

" മാമാങ്കം കെട്ട് കഥയല്ല " 
ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേറുകളുടെ ചരിത്രകഥയാണ് .സലിം പി. ചാക്കോ .

No comments:

Powered by Blogger.