" മോഹൻലാലിന്റെ " മരയ്ക്കാർ അറബിക്കടലിന്റെ സിംഹം'' അഞ്ച് ഭാഷകളിലായി 5000 തീയേറ്ററുകളിൽ മാർച്ച് 26ന് റിലീസ് ചെയ്യും.


അറബിക്കടലിൽ മുഴങ്ങിക്കേട്ട സിംഹ ഗർജനം ഇനി ലോകം മുഴുവൻ അലയടിക്കും.

മോഹൻലാൽ ,പ്രിയദർശൻ,ആൻണി പെരുമ്പാവൂർ ടീമിന്റെ " മരയ്ക്കാർ  അറബിക്കടലിന്റെ സിംഹം " അഞ്ച് ഭാഷകളിലായി  5000 തീയേറ്ററുകളിൽ മാർച്ച് 26ന് എത്തും .

രചനയും സംവിധാനവും  പ്രിയദർശനും ,ഛായാഗ്രഹണം  എസ്. തിരുനാവകരസ്സും ,പ്രൊജക്ട് ഡിസൈൻ സാബു സിറിളും നിർവ്വഹിക്കുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മാണവും ,ഡോ. റോയി സി.ജെ , സന്തോഷ് ടി. കുരുവിള സഹനിർമ്മാതാക്കളുമാണ് 

സലിം പി. ചാക്കോ .No comments:

Powered by Blogger.