ദിലീപിന്റെ " കേശു ഈ വീടിന്റെ നാഥൻ " ഇന്ന് ( ഡിസംബർ 5 ) സ്വിച്ച് ഓൺ .


ദിലീപ് അവതരിപ്പിക്കുന്ന നാദ് ഗ്രൂപ്പിന്റെ " കേശു ഈ വീടിന്റെ നാഥൻ '' രചനയും ,സംഗീതവും ,സംവിധാനവും  നാദിർഷാ നിർവ്വഹിക്കുന്നു. ഇത് ഒരു  ഫൺ ഫാമിലി ചിത്രമാണ് . 

ജനപ്രിയ നായകൻ ദിലീപ്, ഉർവ്വശി തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ച് ഓൺ ഇന്ന് ( ഡിസംംബർ 5) നടക്കും.  

രചന സജീവ് പാഴൂരും,ഛായാഗ്രഹണം അനിൽ നായരും ,ഗാനരചന ബി.കെ. ഹരി നാരായണനും ,ജ്യോതിഷും ,നാദിർഷാ എന്നിവരും , പശ്ചാത്തല സംഗീതം ബിജി ബാലും , എഡിറ്റിംഗ് സാജനും  ,കോസ്റ്റ്യൂം സഖി എൽസയും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.