വസ്ത്രാലങ്കാര സഹായി കലാധരൻ (44) നിര്യാതനായി.

നിരവധി സിനിമകളിൽ വസ്ത്രാലങ്കാര സഹായിയായി പ്രവർത്തിച്ച കലാധരൻ ( 44) ഇന്ന് രാവിലെ 11.50 ന് നിര്യാതനായി. കുമാർ എടപ്പാൾ ഉൾപ്പെടെ നിരവധി പേരുടെ സഹായി ആയിരുന്നു കലാധരൻ .

പ്രിയ സഹപ്രവർത്തകൻ കലാധരന്റെ  നിര്യാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.