മികച്ച സിനിമകൾ - 27 , ഹിറ്റുകൾ - 11 , സൂപ്പർഹിറ്റുകൾ - 12 .

 2019ലെ മികച്ച സിനിമകൾ , ഹിറ്റുകൾ ,സൂപ്പർ ഹിറ്റുകൾ  ചുവടെ ചേർക്കുന്നു. മികച്ച സിനിമകൾ കളക്ഷന്റെ അടിസ്ഥാനത്തിൽ അല്ല തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്തുമസ് റിലീസുകളുടെ ഏകദേശ വിവരം മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. 


                മികച്ച സിനിമകൾ .
.....................................................................

1 , പന്ത് 
( ആദി ) .
2 ,പ്രാണ .
( വി.കെ. പ്രകാശ് ) 
3, പെങ്ങളില .
( ടി.വി. ചന്ദ്രൻ ) 
4, ഇഷ്ക് .
( അനുരാജ് മനോഹർ) 
5 , തമാശ .
( അഷറഫ് ഹംസ ) 
6  ,ആൻഡ് ദി ഓസ്കാർ ഗോസ്ടൂ.... 
( സലിം അഹമ്മദ് ) 
7 ,ശുഭരാത്രി .
( വ്യാസൻ കെ.പി ) 
8 , കുഞ്ഞിരാമന്റെ കുപ്പായം .
( സിദ്ദീഖ് ചേന്നമംഗ്ലൂർ) 
9  ,അമ്പിളി .
( ജോൺ പോൾ ജോർജ്ജ്) 
10  , മൊഹമ്പത്തിൻ കുഞ്ഞബ്ദുള്ള .
( ഷാനു സമദ് ) 
11  , ഫൈനൽസ് .
( പി.ആർ അരുൺ ) 
12 , ഓള് .
( ഷാജി എൻ .കരുൺ) 
13 ,മനോഹരം .
( അൻവർ സാദ്ദീഖ് ) 
14  , ജല്ലിക്കെട്ട് .
( ലിജോ ജോസ് പെല്ലിശ്ശേരി ) 
15 , പ്രണയ മീനുകളുടെ കടൽ .
( കമൽ ) 
16 ,രൗദ്രം 2018 .
( ജയരാജ് ) 
17, ചിലപ്പോൾ പെൺക്കുട്ടി .
( പ്രസാദ് നൂറനാട് ) 
18 ,തെളിവ് .
( എം.എ. നിഷാദ്) 
19 ,മുത്തോൻ .
( ഗീതുമോഹൻദാസ് ) 
20 , 41.
( ലാൽജോസ് ) 
21 , ചോല .
( സനൽ കുമാർ ശശിധരൻ ) 
22  , താക്കോൽ .
( കിരോൺ പ്രഭാകരൻ ) 
23  , ഉടലാഴം .
( ഉണ്ണികൃഷ്ണൻ അവള ) 
24 , സ്റ്റാൻഡ് അപ്പ് .
( വിധു വിൻസെന്റ് ) 
25, ഒരു ഞായറാഴ്ച .
( ശ്യാമപ്രസാദ്) 
26 , പ്രതി പൂവൻകോഴി .
( റോഷൻ ആൻഡ്രൂസ് )
27 , My സാന്റാ .
( സുഗീത് ) 


            
                         ഹിറ്റുകൾ .
.....................................................................

1, ജൂൺ .
( അഹമ്മദ് കബീർ ) 
2 , മേരാ നാം ഷാജി .
( നാദിർഷ )
3, ഒരു യമണ്ടൻ പ്രണയ കഥ.
( ബി.സി നൗഫേൽ ) 
4 , ഉയരെ .
( മനു അശോകൻ)
5 , വൈറസ് .
( ആഷീഖ് അബു) 
6 , ഉണ്ട .
( ഖാലിദ് റഹ് മാൻ) 
7 ,പട്ടാഭിരാമൻ .
( കണ്ണൻ താമരക്കുളം) 
8 , ഇട്ടിമാണി മെഡ് ഇൻ ചൈന .
( ജിബി _ ജോജു )
9 , ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5:25 . 
( രതീഷ് ബാലക്യഷ്ണ പൊതുവാൾ) 
10 , ഹെലൻ .
( മാത്തുക്കുട്ടി സേവ്യർ ) 
11, തൃശൂർ പൂരം .
( രാജേഷ് മോഹനൻ ) .                  സൂപ്പർ ഹിറ്റുകൾ .
.....................................................................

1, വിജയ് സൂപ്പറും പൗർണ്ണമിയും .
( ജിസ് ജോയ് ) 
2 , കുമ്പളങ്ങി നൈറ്റ്സ് .
( മധു സി. നാരായണൻ ) 
3 , ലൂസിഫർ .
( പൃഥിരാജ് സുകുമാരൻ ) 
4 , അതിരൻ .
( വിവേക് ) 
5, മധുരരാജ .
( വൈശാഖ് ) 
6 , ലൂക്ക .
( അരുൺ ബോസ് ) 
7 , തണ്ണീർമത്തൻ ദിനങ്ങൾ .
( ഗിരീഷ് എ.ഡി
8 ,പൊറിഞ്ചു മറിയം ജോസ് .
( ജോഷി ) 
9 , ലൗ അക്ഷൻ ഡ്രാമ .
( ധ്യാൻ ശ്രീനിവാസൻ ) 
10, കെട്ട്യോള് എന്റെ മാലാഖ .
( നിസാം ബഷീർ ) 
11 , മാമാങ്കം .
( എം. പത്മകുമാർ )
12 ,ഡ്രൈവിംഗ് ലൈസൻസ് .
( ലാൽ ജൂനിയർ) .
.....................................................................


തയ്യാറാക്കിയത്:
സലിം പി .ചാക്കോ

No comments:

Powered by Blogger.