" സൗഹൃദങ്ങളുടെയും, കുടുംബ ബന്ധങ്ങളുടെയും അവിചാരിതമായ ഒരു ഒത്ത്ചേരൽ " പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , വിനീത് ശ്രീനിവാസൻ ടീമിന്റെ " ഹൃദയം " 2020 ഓണത്തിന് .

മുപ്പത് വർഷങ്ങൾക്ക്ശേഷം മെരിലാന്റ് ഫിലിംസ് അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം " ഹൃദയം " വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. 

കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം 2020 ഓണത്തിന് തീയേറ്ററുകളിൽ എത്തും .

വിശാഖ് സുബ്രമഹ്ണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവ് നോബിൾ ബാബു തോമസാണ്. 


മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സിനിമയുടെ വിവരം റിലിസ് ചെയ്തത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.