അടൂർ ജനകീയ ചലച്ചിത്രമേള. 2020 ജനുവരി 7 ,9 ,10 തീയതികളിൽ


അടൂർ ജനകീയ ചലച്ചിത്രമേള. 2020  ജനുവരി 7 ,9 ,10 തീയതികളിൽ അടൂർ Lal's റെസിഡൻസിയിൽ നടക്കും.
അടൂരിന്‍റെ  സിനിമാ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാനും നവ പ്രതികളെ കൈ പിടിച്ചുയർത്തുവാനുമുള്ള ഒരു കൂട്ടായ സംരഭമാണ് അടൂർ ജനകീയ ചലച്ചിത്രമേള.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ 'കാന്തന്‍ ദ് ലവര്‍ ഓഫ് കളര്‍' അടക്കം നിരവധി മികച്ച സിനിമകളും ഹ്രസ്വചിത്രങ്ങളും അടൂർ ജനകീയ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടൂർ ജനകീയ ചലച്ചിത്രമേളയിൽ പ്രവേശനം തികച്ചും സൗജന്യമാണ്. 

No comments:

Powered by Blogger.