2019 മലയാള സിനിമകൾ . ( മലയാള സിനിമകൾ + മൊഴിമാറ്റ സിനിമകൾ = 194 + 7 = 201) . നവാഗത സംവിധായകർ : 115 .2019 ജനുവരി മൂന്ന്  മുതൽ ഡിസംബർ 27 വരെ 201  സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്തിതിരിക്കുന്നത്. 194 മലയാള സിനിമകളും , 7 മൊഴിമാറ്റ സിനിമകളും  ചേർന്നാണ് 201 സിനിമകൾ .

കോടി കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമ വ്യവസായത്തിൽ ഉണ്ടായിരിക്കുന്നത്. ജി. എസ്. ടി യുടെ ഭാഗമായി പലതവണ  ചാർജ്ജ് വർദ്ധനവ് വന്നത് പ്രേക്ഷകരെ തീയേറ്ററുകളിൽ നിന്ന് അകറ്റിയിട്ടുണ്ട്. 

മികച്ച സിനിമകൾ , സൂപ്പർ ഹിറ്റുകൾ ,ഹിറ്റുകൾ എന്നിവയുടെ വിശദ  വിവരങ്ങൾ ഡിസംബർ 29 ന്  പ്രസിദ്ധികരിക്കും .
.....................................................................
             2019 -ൽ റിലീസ് ചെയ്ത 
                മലയാള സിനിമകൾ .
                 ( സിനിമയുടെ പേര്, 
           സംവിധായകൻ ക്രമത്തിൽ )  
.....................................................................

                       ജനുവരി 

.....................................................................

1, 1948 കലാം പറഞ്ഞത് .
( രാജീവ് നടുവനാട് ) 
2, ജനാധിപൻ .
( തസീർ എം.എ ) 
3 , ബോളിവിയ .
( ഫൈസൽ കൂനത്ത് ) 
4 , മാധവീയം .
( തേജസ് പെരുമണ്ണ ) 
5 , ഒരു കരീബിയൻ ഉടായിപ്പ് .
( എ. ജോജി ) 
6 , വിജയ് സൂപ്പറും പൗർണ്ണമിയും .
( ജിസ്  ജോയ് ) 
7 , മിഖായേൽ .
( ഹനീഫ് അദ്ദേനി ) 
8 , നീയും ഞാനും .
( എ.കെ. സാജൻ ) 
9 ,പ്രാണ .
( വി.കെ. പ്രകാശ് ) 
10 , ഇരുപത്തിയൊന്നാം നൂറ്റാണ്ട് .
( അരുൺ ഗോപി ) .
11 , പന്ത് .
( ആദി ) 
12 ,സകലകലാശാല .
( വിനോദ് ഗുരുവായൂർ ) 
13 , ഒരു കാട്ടിൽ ഒരു പായ്കപ്പൽ .
( ജി.പി വിജയകുമാർ ) 
14 , നല്ല വിശേഷം .
( അജിതൻ ) 
15 , വള്ളിക്കെട്ട് .
( ജിബിൻ )
                        ഫെബ്രുവരി 
....................................................................

16 , അള്ളു രാമേന്ദ്രൻ .
( ബിലാഹരി കെ. രാജ് ) 
17 , ലോനപ്പന്റെ മാമോദീസാ .
( ലീയോ തദേവൂസ് ) 
18 , നിങ്ങൾ ക്യാമറ നീരീക്ഷണത്തിലാണ് .
( സി.എസ്. വിനയൻ ) 
19 , തീരുമാനം .
( പി.കെ രാധാക്യഷ്ണൻ ) 
20 , നയൻ .
( ജെനൂസ് മുഹമ്മദ് ) 
21 , കുമ്പളങ്ങി നൈറ്റ്സ് .
( മധു സി. നാരായണൻ ) 
22 , ഒരു അടാർ ലൗവ് .
( ഒമർ ലുലു ) 
23 , ജൂൺ .
( അഹമ്മദ് കബീർ ) 
24 , കാന്താരം .
( ഷാൻ കീച്ചേരി) 
25 , കോടതി സമക്ഷംബാലൻവക്കീൽ 
( ബി. ഉണ്ണികൃഷ്ണൻ ) 
26 , Mr & Mrs റൗഡി .
( ജിത്തു ജോസഫ് ) 
27 , സ്വർണ്ണ മൽസ്യങ്ങൾ .
( ജി.എസ്. പ്രദീപ് ) 
28 , വാരിക്കുഴിയിലെ കൊലപാതകം .
( രജീഷ് മിഥില ) 
29 ,സർവ്വം താളമയം .
( രാജീവ് മേനോൻ) .
30 ,ഇലകൾ പച്ച പൂക്കൾ മഞ്ഞ .
( വിജയകൃഷ്ണൻ ) .

                            മാർച്ച് 
.....................................................................

31, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി .
( ഹരിശ്രീ അശോകൻ ) 
32  , ദൈവം സാക്ഷി .
( സ്നേഹജിത്ത് ) 
33 ,പ്രശ്ന പരിഹാരശാല .
( ഷബീർ യെന്ന ) 
34  , തെങ്കാശിക്കാറ്റ് .
( ഷിനോദ് സഹദേവൻ ) 
35  , കളിക്കൂട്ടുകാർ .
( പി.കെ. ബാബുരാജ് ) 
36 , ഓർമ്മ .
( സുരേഷ് തിരുവല്ല) 
37 , ഓട്ടം .
( സാം) 
38  , പത്മവ്യൂഹത്തിലെ അഭിമന്യു .
( വിനീഷ് ആരാദ്യ) 
39  , പെങ്ങളില .
( ടി.വി. ചന്ദ്രൻ ) 
40  , സൂത്രക്കാരൻ .
( അനിൽ രാജ്) 
41 , ദി ഗാബിനോസ് .
( ഗിരിഷ് പണിക്കർ ) 
42 , കൊസ്രാകൊള്ളികൾ .
( ജയൻ സി. കൃഷ്ണ) 
43  , മുട്ടായി കള്ളനും മമ്മാലിയും. 
( അബുജാക്ഷൻ നമ്പ്യാർ ) 
44  , ഓൾഡ് ഈസ് ഗോൾഡ്.
( പ്രകാശ് കുഞ്ഞൻ മൂരയിൽ ) .
45  , അർജന്റിനാ ഫാൻസ് കാട്ടൂർക്കടവ് .
( മിഥുൻ മാനുവൽ തോമസ് ) .
46  , ഇളയരാജ .
( മാധവ് രാമദാസൻ) 
47  , പ്രിയപ്പെട്ടവർ .
( ഖാദർ മൊയ്തു ) .
48  , ലൂസിഫർ .
( പൃഥിരാജ് സുകുമാരൻ ) .
49 ,അരയാ കടവിൽ .
50 , മുല്ലപ്പൂ വിപ്ളവം .
( എൻ. പൗലോസ് ) .
51 ,മേരേ പ്യാരേ ദേശാവാസിയോം .
( സന്ദീപ് അജിത്ത്കുമാർ ) .
52 , അലി .
( സിക്കൻഡർ ഡി. എ. ) 
53 ,തേരോട്ടം .
( പ്രദീഷ് ഉണ്ണിക്യഷ്ണൻ ) 
54 ,ബ്രിട്ടിഷ് ബംഗ്ലാവ് .
( സുബൈർ ഹമീദ് ) .
     
                        ഏപ്രിൽ .
....................................................................

55  , മേരാം നാം ഷാജി .
( നാദിർഷ ) .
56  , ദി സൗണ്ട് സ്റ്റോറി .
( പ്രസാദ് പ്രഭാകർ ) 
57  , അതിരൻ .
( വിവേക് ) 
58  ,മധുരരാജ .
( വൈശാഖ് ) 
59   , ഒരു യമണ്ടൻ പ്രേമകഥ .
( ബി.സി .നൗഫൽ ) 
60, ഉയരെ .
( മനു അശോകൻ ) 

                         മെയ് 
.....................................................................

61   , പ്രകാശന്റെ മെട്രോ.
( ഹസീന സുനീർ ) .
62  ,കലിപ്പ് .
( ജെസൻ ജോസഫ്) 
63   , ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി .
( സോഹൻലാൽ ) 
64   , സ്വപ്നരാജ്യം .
( രഞ്ജി വിജയൻ ) .
65   , ഇഷ്ക് .
( അനുരാജ് മനോഹർ) 
66   ,കുട്ടിമാമ .
( വി.എം വിനു ) 
67   , ഒരു നക്ഷത്രമുള്ള ആകാശം .
( അജിത് പുള്ളേരി) 
68  , സിദ്ധാർത്ഥൻ എന്ന ഞാൻ .
( ആശപ്രഭാ ) 
69 ,അടുത്ത ചോദ്യം .
( എകെഎസ് നമ്പ്യാർ ) 
70  , ജീം ബും ബാ .
( രാഹുൽ രാമചന്ദ്രൻ ) 
71  , ഒരൊന്നന്നര പ്രണയകഥ .
( ഷിബു ബാലൻ ) 
72 , രക്ഷാപുരുഷൻ .
( നളിനി പ്രഭ മോനോൻ ) 
73  , ദി ഗ്യാംബ്ലർ .
( ടോം ഇമ്മട്ടി) 
74  , ഹൃദ്യം .
( കെ.സി. ബിനു ) 
75  ,മംഗലത്ത് വസുന്ധര .
( കെ.എസ്. ശിവകുമാർ) 
76  ,വിശുദ്ധ പുസ്തകം .
( ഷാബു ഉസ്മാൻ ) .

                             ജൂൺ
.....................................................................

77 , ചിൽഡ്രൻസ് പാർക്ക് .
( ഷാഫി ) .
78 , തമാശ .
( അഷറഫ് ഹംസ ) 
79 , തൊട്ടപ്പൻ .
( ഷാനവാസ് കെ. ബാവക്കുട്ടി ) 
80  , മാസ്ക് .
( സുനിൽ ഹനീഫ്) 
81  , മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ .
( അനിഷ് അൻവർ ) 
82  , വൈറസ് .
( ആഷിഖ് അബു) 
83  , ഇക്കയുടെ ശകടം .
( പ്രിൻസ് അവറാച്ചൻ ) 
84  ,ഉണ്ട . 
( ഖാലിദ് റഹ്മാൻ ) 
85  , ആൻഡ് ദി ഓസ്കാർ ഗോസ് ടൂ ... 
( സലിം അഹമ്മദ്) 
86  , നാൻ പെറ്റ മകൻ .
( സജി എസ്. പാലമേൽ ) 
87  , വകത്തിരിവ് .
( കെ.കെ. മുഹമ്മദ് അലി) 
88  , ഗ്രാമവാസീസ് .
( ബി.എൻ. ഷജീർ ഷാ ) 
89  , കക്ഷി: അമ്മിണിപിള്ള 
o. p160/ 18.
( ദിൻജിത്ത് അയത്തൻ) 
90 , ലൂക്ക .
( അരുൺ ബോസ് ) 
91  , ക്യൂൻ ഓഫ് നീർമാതളം പൂത്തകാലം .
( എ. ആർ .അമൽകണ്ണൻ) 

                            ജൂലൈ 
.....................................................................

92 , എവിടെ .
( കെ.കെ. രാജീവ്) 
93 , പതിനെട്ടാംപടി .
( ശങ്കർ രാമക്യഷ്ണൻ ) 
94  , ശുഭരാത്രി .
( വ്യാസൻ കെ.പി ) 
95  , മാർക്കോണി മത്തായി. 
( സനിൽ കളത്തിൽ) 
96  , സത്യം പറഞ്ഞാൽ വിശ്വസിക്കുമോ .
( ജി. പ്രജിത്ത് ) 
97 , എ ഫോർ ആപ്പിൾ .
( ബി.മധുസൂദനൻ നായർ ) .
98  , ജനമൈത്രി .
( ജോൺ മന്ത്രികൻ) 
99 , കുഞ്ഞിരാമന്റെ കുപ്പായം .
( സിദ്ദീഖ് ചേന്നമംഗ്ലൂർ) 
100  , സച്ചിൻ .
( സന്തോഷ് നായർ ) 
101,  ഷിബു .
( അരുൺ പ്രഭാകരൻ ) 
102, , ചില ന്യൂ ജെൻനാട്ടുവിശേഷങ്ങൾ .
( ഈസ്റ്റ് കോസ്റ്റ് വിജയൻ) 
103,  മാഫി ഡോണ.
( പോളി വടക്കൻ ) 
104 , ഒരു ദേശ വിശേഷം .
( സത്യനാരായണൻ ഉണ്ണി) 
105, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി .
( സുജൻ അരോമൽ ) 
106  , തണ്ണീർമത്തൻ ദിനങ്ങൾ .
( ഗിരീഷ് എ. ഡി. )
107, ചിലപ്പോൾ പെൺക്കുട്ടി .
(പ്രസാദ് നൂറനാട്) .
108 ,സ്ത്രി . 
( മോനി ശ്രീനിവാസൻ ) .

                         ആഗസ്റ്റ് 
.....................................................................

109 , ഓർമ്മയിൽ ഒരു ശിശിരം .
( വിവേക് അര്യൻ) 
110, മൂന്നാം പ്രളയം .
( രതീഷ് രാജു എം. ആർ) 
111 , മാർഗ്ഗംകളി .
( ശ്രീജിത് വിജയൻ ) 
112 , ഫാൻസിഡ്രസ്സ് .
( രഞ്ജിത്ത് സഖറിയ) 
113 , ശക്തൻ മാർക്കറ്റ്‌. 
( ജീവ) 
114  , വിപ്ലവം ജയിക്കാനുള്ളതാണ് .
( നിഷാദ് ഹസൻ ) 
115 , കൽക്കി .
( പ്രവീൺ പ്രഭാറാം ) 
116 ,അമ്പിളി .
( ജോൺ പോൾ ജോർജ്ജ്) 
117 , ഒലീസിയ.
( നസറുദീൻ ഷാ ) 
118 , രമേശൻ ഒരു പേരല്ല .
( സുജിത് വിഘ്നേശ്വർ) 
119  , പൊറിഞ്ചു മറിയം ജോസ് .
( ജോഷി ) 
120,പട്ടാഭിരാമൻ .
( കണ്ണൻ താമരക്കുളം ) 
121 , കുമ്പാരീസ് .
( സാഗർ ഹരി) 
122 , മൊഹമ്പത്തിൻ കുഞ്ഞബ്ദുള്ള .
( ഷാനു സമദ് ) 
123 , രക്തസാക്ഷ്യം .
( ബിജുലാൽ ) 
124 ,  അനിയൻ കുഞ്ഞും തന്നാലായത്. 
( രാജീവ് നാഥ് ) 
125 ,ബിഗ് സല്യൂട്ട് .
( എ.ബി.കെ കുമാർ) 
126  , ഇസഹാക്കിന്റെ ഇതിഹാസം .
( ആർ.കെ. അജയകുമാർ ) 
127 , ഇവിടെ ഈ നഗരത്തിൽ .
( പത്മേന്ദ്ര പ്രസാദ്) 
128   , പൂവിളിയും കുഞ്ഞാടും .
( ഫറൂഖ് അഹമ്മദലി ).
129 , മമ്മാലി എന്ന ഇന്ത്യക്കാരൻ .
( അരുൺ എൻ. ശിവൻ)  

                    സെപ്റ്റംബർ 

....................................................................

130 , ലൗ ആക്ഷൻ ഡ്രാമ .
( ധ്യാൻ ശ്രീനിവാസൻ) 
131 , ഇട്ടിമാണി മെഡ് ഇൻ ചൈന .
( ജിബി - ജോജു ) 
132   , ബ്രദേഴ്സ് ഡേ .
( കലാഭവൻ ഷാജോൺ) 
133  , ഫൈനൽസ് .
( പി.ആർ അരുൺ ) 
134 , ഓള് .
( ഷാജി എൻ. കരുൺ ) 
135  , ഗാന ഗന്ധർവ്വൻ .
( രമേശ് പിഷാരടി ) .
136, മനോഹരം .
( അൻവർ സാദ്ദിഖ് ) 
137   ,മാർച്ച് രണ്ടാം വ്യാഴം .
( ജഹാംഗീർ ഉമ്മർ) 
138  ,ഓഹ .
( ശ്രിജിത്ത് പണിക്കർ ) 
139   , Mr. പവനായി 
( Late ക്യപ്റ്റൻ രാജു ) 


                 ഒക്ടോബർ .
.....................................................................

140, ജല്ലിക്കെട്ട് .
( ലിജോ ജോസ് പെല്ലിശ്ശേരി)
141  , ആദ്യരാത്രി .
( ജിബു ജേക്കബ്ബ് ) .
142   , പ്രണയ മീനുകളുടെ കടൽ .
( കമൽ ) 
143 ,വികൃതി .
( എംസി ജോസഫ്) 
144  , തുരീയം .
( ജിതിൻ കുമ്പുക്കാട്ട് ) 
145  ,എടയ്ക്കാട് ബാറ്റായിയൻ 06 .
( സ്വപ്നേഷ് കെ. നായർ ) 
146, രൗദ്രം 2018 .
( ജയരാജ് )
147 , മൗനക്ഷരങ്ങൾ .
( ദേവദാസ് കല്ലുരുട്ടി) 
148   , മുത്തശ്ശിക്കൊരു മുത്തം
( അനിൽ കരകുളം) 
149 , സേയ്ഫ് .
( പ്രദീപ് കാളിപുറയത്ത്) 
150  , തെളിവ് 
( എം.എ. നിഷാദ് ) 
151   ,ഒരു കടത്തൻ നാടൻ കഥ.
( പീറ്റർ സാജൻ) 
153  , വട്ടമേശ സമ്മേളനം .
( വിപിൻ അറ്റ്ലി  ) .
154 ,ആക്ഷൻ ഹീറോ .
155 ,എന്നോട് പറ ഐ ലൗ യൂ എന്ന് .
( നിഖിൽ വാഹിദ് ) 
156 ,ടേക്ക് ഇറ്റ് ഈസി. 
( എ.കെ സത്താർ ) 
157, ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ .
( ബിനോയ് ജോൺ) .

                         നവംബർ 
.....................................................................

158   , ആകാശഗംഗ 2 .
( വിനയൻ) 
159  , ഭയം .
( അജിത് ) 
160 , അണ്ടർവേൾഡ് .
( അരുൺ കുമാർ അരവിന്ദ് ) 
161  , മാക്കാന .
( റഹീം ഖാദർ ) 
162  , മുത്തേൻ .
( ഗീതു മോഹൻ ദാസ് ) 
163  ,  41 .
( ലാൽ ജോസ് ) 
164   ,ആൻഡ്രോയ്ഡ്  കുഞ്ഞപ്പൻ വേർഷൻ 5:25.
( രതീഷ് ബാലകൃഷ്ണ പൊതുവാൾ ) .
165  , ലെസൻസ് .
( താജ് ബഷീർ) 
166 , ജാക്ക് & ഡാനിയേൽ .
( എസ്.എൽ.
 പുരം ജയസൂര്യ) 
167  , ഹെലൻ .
( മാത്തുക്കുട്ടി സേവ്യർ ) 
168   , കെട്ടിയോള് എന്റെ മാലാഖ .
( നിസാം ബഷീർ) .
169  , വാർത്തകൾ ഇതുവരെ .
( മനോജ് നായർ ) 
170   , സുല്ല് .
( വിഷ്ണു ഭരദ്വരാജ് ) 
171 , ഓടുന്നോൻ.
( നൗഷാദ് ഇബ്രാഹിം )
172  ,ഹാപ്പി സർദാർ .
( സുദീപ് & ഗീതിക ) 
173  , കമല .
( രഞ്ജിത്ത് ശങ്കർ ) 
174  , പൂഴിക്കടകൻ 
( ഗിരീഷ് നായർ ) .
175 ,ചെറിയ ചെറിയ വലിയ കാര്യങ്ങൾ 
( രവീന്ദ്രൻ വൈരങ്കോട് ) 
176, ഒരു മാസ് കഥ വീണ്ടും .
( ഗോകുൽ കാർത്തിക് ) .

                       ഡിസംബർ 
.....................................................................

177  , ചോല .
( സനൽ കുമാർ ശശിധരൻ ) 
178  , താക്കോൽ .
( കിരോൺ പ്രഭാകരൻ ) 
179  , ഉൾട്ട .
( സുരേഷ് പൊതുവാൾ) 
180 , ജിമ്മി ഈവിടിന്റെ ഐശ്വര്യം .
ഒരു ഡോഗ് പറഞ്ഞ കഥ .
( രാജുചന്ദ്ര)
181  , മുന്തിരിമൊഞ്ചൻ : ഒരു തവള പറഞ്ഞ കഥ .
( വിജിത് നമ്പ്യാർ ) 
182  , ഉടലാഴം .
( ഉണ്ണികൃഷ്ണൻ ആവള )
183 ,കവചിതം. 
( മഹേഷ് മോനോൻ ) 
184  , പത്താംക്ലാസിലെ പ്രണയം .
( നീതിഷ് കെ. നായർ ) 
185 , ഒരു നല്ല കോട്ടയംകാരൻ  .
( സൈമൺ കുരുവിള ) 
186 , മാമാങ്കം .
( എം. പത്മകുമാർ) 
187 , സ്റ്റാൻഡ് അപ്പ് .
( വിധു വിൻസെന്റ്) 
188 , ഫ്രീക്കൻസ് .
( അനിഷ് ജെ. കരിനാട്) 
189 ,ഒരു ഞായറാഴ്ച .
( ശ്യാമപ്രസാദ് ) 
190,  ഡ്രൈവിംഗ് ലൈസൻസ് .
( ലാൽ ജൂനിയർ) 
191 , പ്രതി പൂവൻക്കോഴി .
( റോഷൻ ആൻഡ്രൂസ് ) 
192  , വലിയ പെരുന്നാള്.
( ഡിമൽ ഡെന്നീസ് ) 
193 , തൃശൂർ പൂരം .
( രാജേഷ് മോഹനൻ ) 
194   ,My സാന്റാ .
( സുഗീത് ) .

     ..................................................................         
            മൊഴിമാറ്റ  സിനിമകൾ .
.....................................................................

1 , വിനയ വിധേയരാമ 
( തെലുങ്ക് - ബോയാപതി ശ്രീനു) .
2 ,യാത്ര.
( തെലുങ്ക് - മഹി വി. രാഘവ്) 
3  ,രംഗസ്ഥാൻ .
( തെലുങ്ക് - സുകുമാർ ) 
4 , ഡിയർ കോമ്രഡ് .
( തെലുങ്ക് - ഭരത് കാമാ ) 
5 , കുരുക്ഷേത്ര .
(കന്നട - നാഗന്ന) 
6  ,സാഹോ .
( തെലുങ്ക് - സുജിത്ത് ) 
7 , സെയ്റ നരസിംഹറെഡ്ഢി .
( തെലുങ്ക് - സുരീന്ദർ റെഡ്ഡി ) .
.....................................................................

സലിം പി. ചാക്കോ .
www.cinemaprekshakakoottayma .com 
.....................................................................

No comments:

Powered by Blogger.