പൃഥിരാജ് സുകുമാരന്റെ " DRlVING LlCENSE " ഡിസംബർ 20ന് റിലീസ് ചെയ്യും. ലാൽ Jr സംവിധാനം .

പൃഥിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറംമൂട് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി  ലാൽ ജൂനിയർ ( ജീൻ പോൾ ലാൽ ) സംവിധാനം ചെയ്യുന്ന ചിത്രം " DRIVING LICENSE " ഡിസംബർ 20ന് തീയേറ്ററുകളിൽ എത്തും. 

പൃഥിരാജ് പ്രെഡക്ഷൻസിന്റെയും ,  മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോൻ , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .

മിയ ജോർജ്, ദീപ്തി സതി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ഗാനരചന സന്തോഷ് വർമ്മയും, സംഗീതം സുശീൽ ശ്യാമും , ഛായാഗ്രഹണം രണദിവെയും , എഡിറ്റിംഗ് രതീഷ് രാജും , കലാസംവിധാനം പ്രശാന്ത് മാധവും , ആക്ഷൻ സംവിധാനം സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു. സച്ചിയുടെതാണ്  രചന.

സലിം പി. ചാക്കോ .

No comments:

Powered by Blogger.