#കെട്ട്യോളാണ്_എന്റെ_മാലാഖ_Contest

❤ " കെട്ട്യോളാണ് എന്റെ മാലാഖ  " Contest ❤

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഈ മനോഹരമായ വരി നിങ്ങൾ നിങ്ങളുടെ  കെട്ട്യോളോട്  പറയൂ. പറയുന്ന വീഡിയോ ഞങ്ങൾക്ക് 8848304591 എന്ന ഈ നമ്പറിലേക്ക് വാട്ട്സപ്പ് ചെയ്യുക. 

അതിൽ നിന്ന് ഞങ്ങൾ തെരഞ്ഞെടുക്കുന്ന ദമ്പതികൾക്ക്  'കെട്ട്യോളാണ് എന്റെ മാലാഖ' ടീമിന്റെ വക വിദേശ യാത്ര. കൂടാതെ ലക്കീ വിന്നേഴ്സിനും ആകർഷകമായ സമ്മാനങ്ങൾ.

No comments:

Powered by Blogger.