ധനുഷിന്റെ " എന്നെ നോക്കി പായും തോട്ടാ ( The Bullet Fired At Me ) " നവംബർ 29 ന് റിലീസ് ചെയ്യും.


ധനുഷ് നായകനാകുന്ന " എന്നെ നോക്കി പായും തോട്ടാ ( The Bullet Fired At Me ) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഗൗതം മേനോനാണ് .

തമിഴ് റോമാന്റിക് ത്രില്ലറാണ് ഈ സിനിമ .ധനുഷ് ( രഘു ) , മേഘ്ന ആകാശ് ( ലേഖ ) , ശശികുമാർ ( രഘുവിന്റെ സഹോദരൻ ) എന്നിവരോടൊപ്പം സെന്തിൽ വീരസ്വാമി , സുനൈനാ , വേല രാമമൂർത്തി, അതിഥി താരമായി റാണാ ദഗുബട്ടിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതം ഡർബുക്ക ശിവയും , ഛായാഗ്രഹണം ജോമോൻ ടി. ജോൺ , മനോജ് പരമഹംസ , എസ്. ആർ .കതിർ എന്നിവരും നിർവ്വഹിക്കുന്നു. ഇഷരി കെ. ഗണേഷ് , ഗൗതം മേനോൻ , വെങ്കട്ട് സോമസുന്ദരം , രേഷ്മ     ഗതല എന്നിവരാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.