" താക്കോൽ " ഡിസംബർ ആറിന് റിലീസ് ചെയ്യും .

ഇന്ദ്രജിത്ത് സുകുമാരൻ , മുരളീ ഗോപി എന്നിവർ ക്രിസ്ത്രിയ പുരോഹിതൻമാരായി അഭിനയിക്കുന്ന " താക്കോൽ " നവാഗതനായ കിരൺ പ്രഭാകരൻ സംവിധാനം ചെയ്യുന്നു. 

പാരഗൺ സിനിമാസിന്റെ ബാനറിൽ സംവിധായകൻ ഷാജി കൈലാസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അൽബിയും എഡിറ്റിംഗ് സത്യൻ ശ്രീകാന്തും , ഗാനരചന റഫീഖ് അഹമ്മദും, പ്രഭാവർമ്മ , സതീഷ് ഇടമണ്ണേൽ എന്നിവരും , സംഗീതം എം. ജയചന്ദ്രനും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.