" മുന്തിരി മൊഞ്ചൻ - ഒരു തവള പറഞ്ഞ കഥ " ഡിസംബർ ആറിന് തീയേറ്ററുകളിൽ .

ചിരിയും ചിന്തയുമായി, ഒന്നിനൊന്നു മികച്ച ഗാനങ്ങളുമായി എത്തുന്ന കുടുംബ ചിത്രം 'മുന്തിരി മൊഞ്ചൻ' ഡിസംബർ 6ന് തീയേറ്ററുകളിൽ എത്തും .

#MunthiriMonjan #VishvasMovies #MovieFactory #FamilyEntertainer

No comments:

Powered by Blogger.