റോഷൻ ആൻഡ്രൂസ് അഭിനയരംഗത്തേക്ക്.

സംവിധായകനായി മലയാളിക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച റോഷൻ ആൻഡ്രൂസ് ഇനി അഭിനയരംഗത്തേക്ക്. 

" പ്രതി പൂവൻകോഴിയിലെ "  റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് മമ്മൂക്ക പുറത്തിറക്കി.

Watch Song : 

No comments:

Powered by Blogger.