ലിജോ ജോസ് പെല്ലിശ്ശേരിക്ക് രജത മയൂരം.

രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം തുടർച്ചയായി രണ്ടാം വർഷവും ലിജോ ജോസ് പെല്ലിശ്ശേരിക്ക്  ലഭിച്ചു. 

ഈ വർഷം ജല്ലിക്കെട്ടിനും , കഴിഞ്ഞ വർഷം ഇ .മ.യൗവിനും ആയിരുന്നു പുരസ്കാരം . 

മലയാളിയായ ആനന്ദ് മഹാദേവന്റെ ചിത്രത്തിലൂടെ ഉഷ ജാദവ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് ചിത്രം പാർട്ടിക്കിൾസ് മികച്ച ചിത്രവും, മികച്ച നടനായി സൂ ഷോർ സെയും തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Powered by Blogger.