"നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്റെ ഖൽബിന്റെ മിടിപ്പുകൾ "


ഷെയ്ൻ നീഗം   നായകനാകുന്ന  സജീദ് യഹിയ സംവിധാനം ചെയ്യുന്ന " ഖൽബ് " ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

"നിന്നിൽ തുടങ്ങി  നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്റെ ഖൽബിന്റെ മിടിപ്പുകൾ " എന്നാണ് ടാഗ് ലൈനോടെയാണ് പോസ്റ്റർ ഇറങ്ങിയിട്ടുള്ളത്. 

No comments:

Powered by Blogger.