ജയസൂര്യയുടെ " അന്വേഷണം " തീയേറ്ററുകളിലേക്ക് .സംവിധാനം : പ്രശോഭ് വിജയൻ .

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അന്വേഷണം " . E4 എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ .മെഹ്ത , എ.വി. അനൂപ് ,സി.വി. സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ശ്രുതി രാമചന്ദ്രൻ ,ലെന ,ലാൽ , ലിയോണ ഷിനോയ് ,വിജയ് ബാബു , നന്ദു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രഞ്ജിത്ത് കമല ശങ്കർ തിരക്കഥയും ഫ്രാൻസിസ് തോമസ് സംഭാഷണവും , സുജിത് വാസുദേവ് ഛായാഗ്രഹണവും, ജാക്സ് ബിജോയ് സംഗീതവും, അപ്പു എൻ. ഭട്ടതിരി എഡിറ്റിംഗും  നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ .

No comments:

Powered by Blogger.