പ്രവീൺ അങ്കമാലിയ്ക്ക് പ്രണാമം .


സുഹൃത്തുക്കളെ .


പ്രവീൺ അങ്കമാലി ഹോസ്പിറ്റലിൽ വെച്ച്  നിര്യാതനായ  വിവരം എല്ലാ  അംഗങ്ങളെയും യുണിയൻ  നോട്ടീസ്  ബോർഡ് മുഖേന  അറിയിച്ചിരുന്നു. 

നാളെ രാവിലെ  (29-11-19)കളമശേരി മെഡിക്കൽ കോളേജ് നിന്ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ് അലുവ അത്താണി കരയ്ക്കാട്ടുകുന്ന്  എടയാട് വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും . അവിടെ നിന്ന്   കപ്രശ്ശേരി എസ്. എൻ.ഡി.പി  ശ്മശാനത്തിൽ  രാവിലെ 10 മണിക്ക് സംസ്‌കാര  ചടങ്ങുകൾ നടക്കും. 


പ്രവീണിന്റെ സംസ്‌കാര ചടങ്ങിൽ പങ്ക് എടുക്കാൻ  ഫ്രീ ആയിട്ട് നിൽക്കുന്ന അംഗങ്ങളും , വർക്ക്‌ നടക്കുന്ന  ലെക്കേഷനിൽ നിന്നും  പോകുവാൻ പറ്റുന്ന അംഗങ്ങളും സംസ്കാര  ചടങ്ങുകൾ പങ്ക് എടുത്ത് അദ്ദേഹത്തിന് അന്ത്യമ ഉപചാരം അർപ്പിക്കണം.

മനോജ് അങ്കമലിയുടെ ശിഷ്യൻ ആയിട്ട് ആണ് സിനിമയിൽ പ്രവീൺ വർക്ക് ചെയ്ത് തുടങ്ങിയത്.  തുടർന്ന് രാജീവ് അങ്കമാലി, സജി കൊരട്ടി, റൊണക്സ് സേവ്യർ  എന്നിവരുടെ കൂടെ അസിസ്റ്റന്റ്  ആയി വർക്ക് ചെയ്തിട്ടുണ്ട്. അവസനം ആയി ഇറങ്ങിയ പടങ്ങൾ ഇട്ടിമണി മെയിഡ്ൻ  ചൈന, ജല്ലികെട്ട്, ബ്ലാക്ക് കോഫി,ഓൾഡ് ഈസ്‌ ഗോൾഡ്, എന്നി പടങ്ങളും പ്രവീൺ വർക്ക് ചെയ്തിട്ടുണ്ട്.  

അദ്ദേഹത്തിന്റെ നിത്യശാന്തിക്ക് വേണ്ടി എല്ലാ അംഗങ്ങളും  പ്രാർത്ഥിക്കണം. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബ അംഗങ്ങളോടൊപ്പം  യൂണിയനും ദുഃഖത്തിൽ  അനുശോചിക്കുന്നു . 
             എന്ന് ,

         സെക്രട്ടറി
പ്രദീപ് രങ്കൻ 

No comments:

Powered by Blogger.