ധ്രൂവ് വിക്രമിന്റെ " ആദിത്യ വർമ്മ " നവംബർ എട്ടിന് റിലിസ് ചെയ്യും .

ധ്രൂവ് വിക്രം നായകനാകുന്ന റോമാന്റിക്ക് ചിത്രം  " ആദിത്യ വർമ്മ " നവംബർ എട്ടിന് റിലീസ് ചെയ്യും.

ധ്രൂവ് വിക്രം ആദിത്യ വർമ്മയായി അഭിനയിക്കുന്നു. ബാനിത സന്ധു , പ്രിയ ആനന്ദ് , ആൻബു താസൻ , ലീലാ സാംസൺ , ഭഗവതി പെരുമാൾ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗീരീഷ്യ സംവിധാനവും , സന്ദീപ് വംഗ കഥയും , രാധൻ സംഗീതവും , രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും , വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. E4 എന്റെർടെയിൻമെന്റിന്റെ ബാനറിൽ മുഹേഷ് മെഹ്ത്തയാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

2017-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം " അർജുൻ റെഡ്ഡി" യുടെ റിമേക്കാണ് " ആദിത്യ വർമ്മ " .


spc.

No comments:

Powered by Blogger.