ജയറാം - വിജീഷ് മണി - ബാദുഷ ടീമിന്റെ " ന മോ " സംസ്കൃത സിനിമ .

അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിക്കുന്ന " ന മോ" എന്ന് പേരിട്ടിട്ടുള്ള സംസ്കൃത  സിനിമ വിജീഷ് മണി സംവിധാനം ചെയ്യുന്നു.  

ജയറാം നായകനാകുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് .വിവിധ ഭാഷങ്ങളിലെ താരങ്ങൾ ഈ സിനിമയിൽ അഭിനയിക്കും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.