രജീഷ് മിഥിലയുടെ " ഇന്ന് മുതൽ " .

കോമഡിയുടെ പശ്ചാത്തലത്തിൽ സിജു വിൽസൺ , സൂരജ് പോപ്സ്, ഹിന്ദി നടൻ ഉദയ് ചന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് മിഥില രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ഇന്ന് മുതൽ " .

ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് , ഇൻ ഫോക്കസ് എന്റെർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ രജീഷ് മിഥില , മെജോ ജോസഫ് , എൽദോ ഐസക്ക് , ലിജോ ജെയിംസ് എന്നിവരാണ് " ഇന്ന് മുതൽ " നിർമ്മിക്കുന്നത്. വിമൽ കുമാറാണ് സഹ നിർമ്മാതാവ് .

No comments:

Powered by Blogger.