പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി "സ്ത്രൈണ" വേഷത്തിൽ മാമാങ്കത്തിൽ .

" വനിത " യ്ക്ക് നൽകിയ പ്രത്യേക ഫോട്ടോ ഷൂട്ടിലാണ് മമ്മൂട്ടി സ്ത്രൈണ വേഷത്തിൽ എത്തുന്നതിന്റെ ഫോട്ടോ നിർമ്മാതാവ് വേണു കുന്നപ്പിളളി ഫേസ്ബുക്കിലുടെ പുറത്ത് വിട്ടിരിക്കുന്നത്. 

പ്രേക്ഷകർ ആവേശത്തോടെയാണ്  ഫോട്ടോ സ്വീകരിക്കുന്നത്.                  ഹിറ്റ്മേക്കർ എം പത്മകുമാർ സംവിധാനം ചെയ്യുന്ന " മാമാങ്കം'' ഡിസംബർ 12ന് തീയേറ്ററുകളിൽ എത്തും. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.