സ്ലിവാച്ചാ .........റിൻസിയെ നിന്റെ ഭാര്യയായി സ്വീകരിക്കുവാൻ സമ്മതമാണോ അല്ലെയോ ? " കെട്ട്യോളാണ് എന്റെ മാലാഖ " .


ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന  " കെട്ട്യോളാണ് എന്റെ മാലാഖ " നാളെ ( നവംബർ 22 വെള്ളി ) തീയേറ്ററുകളിൽ എത്തും 

പുതുമുഖം വീണാ നായരാണ് നായിക. ബേസിൽ ജോസഫ് , ഡോ. റോണി, രവീന്ദ്രൻ , മനോഹരിയമ്മ , ശ്രുതി ലക്ഷ്മി , ജയലക്ഷ്മി , സ്മിനു സിജോ , സിനി എബ്രഹാം , ജെസ്ന സിബി , ജോർഡി , സന്തോഷ് ക്യഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. 

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ജസ്റ്റിൻ സ്റ്റീഫനും ,വിച്ചുബാലമുരളിയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.