ഇന്നലെയും ഇന്നും നാളെയും നമ്മുടെ പരിസരങ്ങളിൽ ആ 'ടിത്തിമർക്കുന്ന കഥയാണ് " ചോല " : സനൽകുമാർ ശശിധരൻ .

" ചോല "  ഡിസംബർ 6ന് തിയേറ്ററിലെത്തും. 

ഇതുവരെയുള്ള എന്റെ സിനിമകളിൽ നിന്നും കെട്ടിലും മട്ടിലും അതിന് വ്യത്യാസമുണ്ട്. അത് പറയുന്ന കഥ ഇന്നലെയും ഇന്നും നാളെയും നമ്മുടെ പരിസരങ്ങളിൽ ആടിത്തിമർക്കുന്ന കഥയാണ്.

ദൃശ്യ പരിചരണം വ്യത്യസ്തമാണ്, ശബ്ദവും അങ്ങനെ തന്നെ. കണ്ടു വന്ന രീതികളിൽ നിന്നുള്ള ഒരു മാറിപ്പോക്കിനുള്ള ശ്രമമാണ് ചോല എന്ന സിനിമയുടെ പ്രത്യേകത. ഷോക്കിംഗ് എന്നായിരുന്നു ഇതുവരെ പ്രദർശിപ്പിച്ച സ്ഥലങ്ങളിൽ നിന്നൊക്കെയുള്ള അഭിപ്രായങ്ങൾ. 

Thanks Joju George for taking it to audience in such a huge level ❤️


സനൽകുമാർ ശശിധരൻ .

No comments:

Powered by Blogger.