സെഞ്ച്വറി രാജു മാത്യുവിന് ആദരാഞ്ജലികൾ.

കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റും, സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു നിര്യാതനായി. 

പ്രിയ രാജുച്ചായന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.