" ചോല " ഡിസംബർ ആറിന് തീയേറ്ററുകളിലേക്ക്.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചോല "  ( Shadow of Water )  .

ഷാജി മാത്യുവും , അരുണ മാത്യുവും നടൻ ജോജു ജോർജ്ജും ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. 
ജോജു ജോർജ് , നിമിഷ സജയൻ , അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.വി. മണികണ്ഠനും , സനൽകുമാർ ശശിധരനും ചേർന്ന് രചന നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.