മമ്മൂട്ടിയുടെ " വൺ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി വേഷമിടുന്ന " വൺ " ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 
മുഖ്യമന്ത്രി ആയിരങ്ങളെ അഭിസംബോധന ചെയ്യുന്ന പോസ്റ്റർ തരംഗം സ്യഷ്ടിക്കുന്നു. 
ബോബി - സഞ്ജയ് ടീമിന്റെ രചനയിൽ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

ജോജു ജോർജ്, സലിംകുമാർ , മുരളീ ഗോപി , നിമിഷ സജയൻ , ഗായത്രി അരുൺ ,മാത്യു തോമസ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 
ഗാനഗന്ധർവ്വന്  ശേഷം ഇച്ചായീസ് പ്രൊഡക്ഷൻസിനു വേണ്ടി ശ്രീലക്ഷമി ആർ. ആണ് " വൺ " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.